പ്രണയം മധുരാതുരമാണ്. പ്രണയം പരാജയപ്പെടുന്നില്ല. പ്രണയം വിജയിക്കുന്നില്ല. പ്രണയം മരിക്കുന്നില്ല.
പ്രണയം മനസ്സില്‍ നിന്നകാശത്തേക്ക് സ്വപന്മായി പറന്നുല്ലസിക്കുന്ന ദിനത്തിന് ആശംസകള്‍
അപ്പോഴും അത് സ്വപ്നമായവശേഷിക്കുമല്ലോ?അതൊന്നു പ്രാവര്‍ത്തികമാക്കാന്‍ വേണ്ടിയല്ലേ ബുഷും അമേരിക്കയും ഏഡിബിയും യുഎന്നും എല്ലാരും കൂടി കൂലങ്കൂഷമായി ചിന്തിച് വീറ്റോ ഒന്നും വീശാതെ ഇങ്ങനെയൊരുദിനം ഉണ്ടയാക്കിവച്ചിരിക്കുന്നത്.-സുല്‍
സുല്ലേ.. ചിന്തകള്‍ പോസിറ്റീവ് ആകുമ്പോള്‍ ശത്രുവും മിത്രമാവുംപ്രണയത്തിനൊരു ഭാഷയെ ഒള്ളൂ അത് സ്നേഹത്തിന്റെ ഹൃദയസ്പന്ദനങ്ങളാണ് ദിനം ഒരു പ്രതീകാത്മീകമാണ് പ്രണയം ഒരു യാഥാര്‍ത്ഥ്യവും
Post a Comment
3 comments:
പ്രണയം മനസ്സില്‍ നിന്നകാശത്തേക്ക് സ്വപന്മായി പറന്നുല്ലസിക്കുന്ന ദിനത്തിന് ആശംസകള്‍
അപ്പോഴും അത് സ്വപ്നമായവശേഷിക്കുമല്ലോ?
അതൊന്നു പ്രാവര്‍ത്തികമാക്കാന്‍ വേണ്ടിയല്ലേ ബുഷും അമേരിക്കയും ഏഡിബിയും യുഎന്നും എല്ലാരും കൂടി കൂലങ്കൂഷമായി ചിന്തിച് വീറ്റോ ഒന്നും വീശാതെ ഇങ്ങനെയൊരുദിനം ഉണ്ടയാക്കിവച്ചിരിക്കുന്നത്.
-സുല്‍
സുല്ലേ.. ചിന്തകള്‍ പോസിറ്റീവ് ആകുമ്പോള്‍ ശത്രുവും മിത്രമാവും
പ്രണയത്തിനൊരു ഭാഷയെ ഒള്ളൂ അത് സ്നേഹത്തിന്റെ ഹൃദയസ്പന്ദനങ്ങളാണ്
ദിനം ഒരു പ്രതീകാത്മീകമാണ്
പ്രണയം ഒരു യാഥാര്‍ത്ഥ്യവും
Post a Comment