Tuesday, February 13, 2007

ആശംസകള്‍ പ്രണയദിനത്തിന്





പ്രണയം മനസ്സില്‍ നിന്നകാശത്തേക്ക് സ്വപന്മായി പറന്നുല്ലസിക്കുന്ന ദിനത്തിന് ആശംസകള്‍

3 comments:

പ്രണയം said...

പ്രണയം മനസ്സില്‍ നിന്നകാശത്തേക്ക് സ്വപന്മായി പറന്നുല്ലസിക്കുന്ന ദിനത്തിന് ആശംസകള്‍

സുല്‍ |Sul said...

അപ്പോഴും അത് സ്വപ്നമായവശേഷിക്കുമല്ലോ?

അതൊന്നു പ്രാവര്‍ത്തികമാക്കാന്‍ വേണ്ടിയല്ലേ ബുഷും അമേരിക്കയും ഏഡിബിയും യുഎന്നും എല്ലാരും കൂടി കൂലങ്കൂഷമായി ചിന്തിച് വീറ്റോ ഒന്നും വീശാതെ ഇങ്ങനെയൊരുദിനം ഉണ്ടയാക്കിവച്ചിരിക്കുന്നത്.

-സുല്‍

വിചാരം said...

സുല്ലേ.. ചിന്തകള്‍ പോസിറ്റീവ് ആകുമ്പോള്‍ ശത്രുവും മിത്രമാവും
പ്രണയത്തിനൊരു ഭാഷയെ ഒള്ളൂ അത് സ്നേഹത്തിന്‍റെ ഹൃദയസ്പന്ദനങ്ങളാണ്
ദിനം ഒരു പ്രതീകാത്മീകമാണ്
പ്രണയം ഒരു യാഥാര്‍ത്ഥ്യവും