
ഭാര്യ
അവള്‍ക്കെന്റെ ശരീരത്തോടാണ് പ്രണയം
എനിക്കവളുടെ മനസ്സിനോടും
അടച്ചിട്ട മനസ്സിലേക്കെനിക്ക് കടക്കാനാവുന്നില്ല
ഞാന്‍ കാത്തിരുന്നു
തുറക്കാനാവാത്ത വാതിലില്‍ മുട്ടി കുഴഞ്ഞ്
അവള് തുറന്നില്ല
വിവസ്ത്രയായിവളെന്നെ മോഹിപ്പിച്ചു
എനിക്കിഷ്ടം വസ്ത്രവതിയായി കോതിയിട്ട
മുടിയിഴകളില്‍ കൂടി പുഞ്ചിരിക്കുന്നത് കാണാനായിരുന്നു
ആ മന്ദസ്മിതത്തിലല്ലേ പ്രണയം ഒളിച്ചിരിക്കുന്നത്
അവള്‍ക്കെന്റെ ശരീരത്തോടാണ് പ്രണയം
എനിക്കവളുടെ മനസ്സിനോടും
അടച്ചിട്ട മനസ്സിലേക്കെനിക്ക് കടക്കാനാവുന്നില്ല
ഞാന്‍ കാത്തിരുന്നു
തുറക്കാനാവാത്ത വാതിലില്‍ മുട്ടി കുഴഞ്ഞ്
അവള് തുറന്നില്ല
വിവസ്ത്രയായിവളെന്നെ മോഹിപ്പിച്ചു
എനിക്കിഷ്ടം വസ്ത്രവതിയായി കോതിയിട്ട
മുടിയിഴകളില്‍ കൂടി പുഞ്ചിരിക്കുന്നത് കാണാനായിരുന്നു
ആ മന്ദസ്മിതത്തിലല്ലേ പ്രണയം ഒളിച്ചിരിക്കുന്നത്
11 comments:
അവള്‍ക്കെന്റെ ശരീരത്തോടാണ് പ്രണയം
എനിക്കവളുടെ മനസ്സിനോടും
അടച്ചിട്ട മനസ്സിലേക്കെനിക്ക് കടക്കാനാവുന്നില്ല
ഞാന്‍ കാത്തിരുന്നു
സ്വാഗതം പ്രണയമേ.
നല്ല ചിന്ത.
-സുല്‍
സുല്ലേ ഞാന്‍ ഇവിടെ പ്രണയിച്ച് നടക്കുന്നൊരാളാ
പ്രണയത്തിനാ മരിക്കാന്‍ ഞാന്‍ ഒരുക്കമല്ല
ഞാന്‍ മരിച്ചാല്‍ പിന്നെ ആര് എന്നെ പ്രണയിക്കും
പ്രണയം അന്തമില്ലാത്തൊരു പ്രയാണമാണ്.
അങ്ങോട്ടു ചെന്നില്ലെങ്കില്‍ ചിലപ്പോളിങ്ങോട്ട് തേടിവരും കാത്തിരിപ്പനിവാര്യമാണ്.
ഇതു സ്വന്തം അനുഭവം ആണോ......ആണെങ്കില്‍ കൂടുതല്‍ വിസ്തരിച്ച് ആരെയും അറിയിക്കണ്ടാ......ഒരു സമ്മേളനത്തിനുള്ള ആളു കൂടും വീട്ടില്‍........
[കര്‍ത്താവേ ....ഞാന്‍ എന്താ ഇങ്ങനെ ...എന്തു കേട്ടാലും തല തിരിഞ്ഞ രീതിയില്‍ ആണല്ലോ മനസ്സിലാക്കണത്...നല്ല അടീടെ കുറവാ]
സാന്ഡോസേ:)
പൊകുന്ന വഴിക്കൊക്കെ കിട്ടുന്നുണ്ടല്ലോ നല്ലരീതിയില്‍ത്തന്നെ എന്നിട്ടും പോരാഞ്ഞാണോ ഈ കമന്റ്
[കര്‍ത്താവേ ....ഞാന്‍ എന്താ ഇങ്ങനെ ...എന്തു കേട്ടാലും തല തിരിഞ്ഞ രീതിയില്‍ ആണല്ലോ മനസ്സിലാക്കണത്...നല്ല അടീടെ കുറവാ]
സംഭവിക്കാം..
ഓടോ: സാന്റോസേ.. ഡേയ് പേടിയ്ക്കണ്ട.നിന്റെ അന്ത്യ കുര്‍ബാനയില്‍ ഞാന്‍ പങ്ക് കൊള്ളും എവിടെയായാലും.:-)
ഇത് ഒരു നടയ്ക്ക് പോകുന്ന കേസല്ല. ഇതില്‍ നിന്നൊരു വല്ലരിയുണ്ടാകാന് കാര്‍ഷിക സര്‍വ്വകലാശാല കിണഞ്ഞു പരിശ്രമിക്കേണ്ടി വരും.. ഞാനോടി..
:-)
സാന്‍ഡോസ്സെ പ്രണയം നഷ്ടപ്പെടുന്ന ഏതൊരു ഭവനത്തിലും മനസ്സിലും ഇതാണ് സംഭവിക്കുക
സാന്ഡോ വിവാഹിതനല്ലാന്ന് തോന്നുന്നു യൌവ്വനം നഷ്ടപ്പെടുത്താതെ ആരെയെങ്കിലും പ്രണയിക്കൂ വിവാഹ ശേഷം ഒരു പക്ഷെ നടന്നില്ലാന്ന് വരും പിന്നെ വളരെ വേഗത്തില്‍ അന്ത്യകുദാശക്ക് ചിലര്‍ ഒരുക്കം കൂട്ടുന്നുണ്ട് ..
വിവാഹ ശേഷം പ്രണയം മറ്റൊരു രൂപം പ്രാപിക്കുന്നു (വളരെ ചുരുക്കം പേരില്‍ പ്രണയം ആരംഭിക്കുന്നുമുണ്ട്
yes brothers me also a lover she go away from me what to do?
Post a Comment